വാവെയ്‌യുടെ (HUAWEI) P40 സീരിസിൽ പുതിയ സ്മാർട്ഫോണുകൾവാവെയ്‌യുടെ (HUAWEI) P40 സീരിസിൽ പുതിയ സ്മാർട്ഫോണുകൾ

മുൻ‌നിര ചൈനീസ് കമ്പനിയായ വാവെയ്‌യുടെ (HUAWEI) P40 സീരിസിൽ പുതിയ സമർട്ഫോണുകളായ P40, P40 പ്രൊ, P40 പ്രൊ പ്ലസ് ഓൺലൈൻ പരിപാടിയിലൂടെ ചൈന പുറത്തിറക്കി. വാവെയ്‌ {...}
Continue Reading....Continue Reading....

സാംസങ് ഗാലക്സി M21 ഇന്ത്യയിൽ അവതരിപ്പിച്ചുസാംസങ് ഗാലക്സി M21 ഇന്ത്യയിൽ അവതരിപ്പിച്ചു

സൗത്ത് കൊറിയൻ സ്മാർട്ഫോൺ നിർമ്മാതാക്കളായ സാംസങ് തങ്ങളുടെ പുതിയ സ്മാർട്ഫോണായ ഗാലക്സി M21 മാർച്ച് 18ന് ഇന്ത്യയിൽ അവതരിപ്പിച്ചു. എക്സൈനോസ് 9611 ഒക്ട-കോർ പ്രൊസസറിലാണ് പ്രവർത്തനം. ട്രിപ്പിൾ {...}
Continue Reading....Continue Reading....

മോട്ടോറോള റേസർ 2019 ഇന്ത്യയിൽ അവതരിപ്പിച്ചു.മോട്ടോറോള റേസർ 2019 ഇന്ത്യയിൽ അവതരിപ്പിച്ചു.

മോട്ടോറോളയുടെ ആദ്യത്തെ മടക്കാനാവുന്ന സ്മാർട്ഫോണായ മോട്ടോറോള റേസർ 2019 ഇന്ത്യയിൽ അവതരിപ്പിച്ചു. ക്വാൽകോം സ്നാപ്ഡ്രാഗൺ 710 പ്രോസെസ്സറിലാണ് പ്രേവർത്തനം.ഫോൾഡബിൾ സ്മാർട്ഫോണായ മോട്ടോറോള റേസർ 2019 ന്റെ ഇന്ത്യൻ {...}
Continue Reading....Continue Reading....

റെഡ്മി നോട്ട് 9 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു.റെഡ്മി നോട്ട് 9 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു.

ഷവോമി റെഡ്‌മിയുടെ പുതിയ മോഡലുകളായ റെഡ്മി നോട്ട് 9 പ്രൊയും റെഡ്മി നോട്ട് 9 പ്രൊ മാക്സും മാർച്ച് 12ന് ഇന്ത്യയിൽ അവതരിപ്പിച്ചു. ഇരു ഫോണും പ്രവൃത്തിക്കുന്നത് {...}
Continue Reading....Continue Reading....

Xiaomi മുൻനിര Mi 10 സീരീസിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചുXiaomi മുൻനിര Mi 10 സീരീസിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു

Xiaomi മുൻനിര Mi 10 സീരീസിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു ഫെബ്രുവരി 13 ന് ഫോൺ ചൈനയിൽ അവതരിപ്പിക്കും ഫെബ്രുവരി 23 ന് ഗ്ലോബൽ ലോഞ്ച് ചെയ്യും. {...}
Continue Reading....Continue Reading....