കോവിഡ്-19 കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകളും വിവരങ്ങളും ലഭിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ വാട്സാപ്പ്

കോവിഡ്-19 കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകളും വിവരങ്ങളും ലക്ഷണങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും ആളുകൾക്ക് തങ്ങളെയും മറ്റുള്ളവരെയും എങ്ങനെ സംരക്ഷിക്കാമെന്നതുൾപ്പെടെയുള്ള വിവരങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ വാട്സാപ്പ് പേജ്.വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയില്‍ (WHO) നിന്ന് നേരിട്ടുള്ള അറിയിപ്പുകള്‍ വാട്‌സാപ്പ് വഴി എത്തിക്കുന്നത്.


വാട്‌സാപ്പില്‍ അറിയിപ്പുകള്‍ ലഭിക്കുന്നതിനായി +41 79 893 1892 എന്ന നമ്പര്‍ സേവ് ചെയ്തു അതിലേക്കു HI എന്ന് വാട്സാപ്പിലൂടെ സന്ദേശം അയക്കുക. ലോകാരോഗ്യ സംഘടനയുടെ സ്വാഗത സന്ദേശം ലഭിക്കും അതിൽ എട്ട് ഓപ്ഷൻസ് ഉണ്ട്.നിങ്ങൾക് വേണ്ട ഓപ്ഷൻസ് തിരഞ്ഞെടുക്കുക. ന്യൂസ് തിരഞ്ഞെടുക്കുമ്പോൾ അപ്പോള്‍ തന്നെ നിങ്ങള്‍ക്ക് കോവിഡ്-19 കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകളും വിവരങ്ങളും വരുന്നത് ആണ്.

Leave a Reply

Your email address will not be published. Required fields are marked *