കൊറോണ വൈറസിനെ പ്രതിരോധിക്കാം


1 .സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക. 20 സെക്കന്റോളം കൈകൾ കഴുകണം.

2 .കയ്യിൽ എല്ലായ്പ്പോഴും ഒരു ഹാൻഡ് ടിഷ്യു പേപ്പർ സൂക്ഷിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമെല്ലാം അണുക്കള്‍ പകരാതിരിക്കാനായി മൂക്കും വായയും ഇത് ഉപയോഗിച്ച് മറച്ചു പിടിക്കാം. ഉപയോഗിച്ചവ വീണ്ടും ഉപയോഗിക്കേണ്ടതില്ല.

  1. മുഖത്ത് സ്‍പര്‍ശിക്കുന്നത് ഒഴിവാക്കണം.
  2. ആളുകളില്‍ നിന്ന് അകലം പാലിക്കുക. പൊതുസ്ഥലങ്ങളില്‍ പ്രത്യേകിച്ചും ഇത് പാലിക്കണം.
  3. പനി,ചുമ, ശ്വാസതടസം എന്നിവ കണ്ടാൽ സ്വയം ചികിത്സിക്കാതെ വൈദ്യസഹായം തേടുക.ലക്ഷണങ്ങൾ ഉള്ളവർ ആശുപത്രിയിലേക്ക് പോകുമ്പോൾ മാസ്ക് ധരിക്കാൻ ഓർമ്മിക്കുക.
  4. ഹസ്തദാനവും ആലിംഗനങ്ങളും വേണ്ട.
  5. വിദേശ യാത്രകൾ ഒഴിവാക്കുക.
  6. സൗഹൃദ സന്ദർശനങ്ങൾ പിന്നെയാവാം.
  7. അനാവശ്യ കറക്കങ്ങൾ ഒഴിവാക്കുക.
  8. വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കാതിരിക്കുക.
  9. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളും പഴവർഗങ്ങളും കൂടുതൽ കഴിക്കുക.
  10. മനസ്സിൽ ദിശ നമ്പർ 1056 വേണം.
,

Leave a Reply

Your email address will not be published. Required fields are marked *