അങ്ങനെ വാട്സാപ്പ് പേക്ക് ഒഫീഷ്യൽ ലോഞ്ചിന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അനുമതി നൽകി

അങ്ങനെ വാട്സാപ്പ് പേക്ക് ഒഫീഷ്യൽ ലോഞ്ചിന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അനുമതി നൽകി

അങ്ങനെ വാട്സാപ്പ് പേക്ക് ഒഫീഷ്യൽ ലോഞ്ചിന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അനുമതി നൽകി. ബീറ്റാ ലോഞ്ച് നടത്തി രണ്ടു വർഷം കഴിഞ്ഞാണ് ഡാറ്റ ലോക്കൽ സെർവറിൽ സൂക്ഷിക്കണം എന്ന നിർദേശത്തെതുടർന്ന് വൈകിയ അനുമതി ഇപ്പോൾ ഫേസ്ബുക്കിന് ലഭിക്കുന്നത്.

400മില്യൺ ഉപഭോക്താക്കൾ ഉള്ള വാട്സാപ്പ് യൂപിഐ പേയ്‌മെന്റിലേക്ക് ഇറങ്ങുമ്പോൾ നിലവിൽ ഉള്ള പ്രധാന ആപ്പുകൾക്ക് ഭീഷണിയുയർത്തും എന്നത് ഉറപ്പാണ്. മറ്റുള്ളവരെ പോലെ യൂസർബേസ് പൂജ്യത്തിൽ നിന്നും തുടങ്ങേണ്ട എന്നത് തന്നെയാണ് അവരുടെ അഡ്വാന്റേജ്‌.

2 thoughts on “അങ്ങനെ വാട്സാപ്പ് പേക്ക് ഒഫീഷ്യൽ ലോഞ്ചിന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അനുമതി നൽകി”

Leave a Reply

Your email address will not be published. Required fields are marked *